Latest NewsNewsOmanGulf

ഒമാനിൽ മരുഭൂമിയില്‍ കുടുങ്ങിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി

മസ്‌ക്കറ്റ് : മരുഭൂമിയില്‍ കുടുങ്ങിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി. ഒമാനിൽ അല്‍ ശര്‍ഖിയയിലെ മരുഭൂമിയിൽ അകപ്പെട്ടവരെയാണ് പോലീസെത്തി രക്ഷിച്ചത്. ഇവർ അകപ്പെട്ട വിവരം ലഭിച്ചയുടൻ നോര്‍ത്ത് ശര്‍ഖിയ ഗവര്‍ണറേറ്റ് പോലീസ് കമാന്റിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു.

Also read : സൗദി അറേബ്യയിൽ കാറുകള്‍ കൂട്ടിയിടിച്ച് ആറു പേർക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ക്ക് പരിക്കേറ്റു

തുടർന്ന് രുഭൂമിയില്‍ ഇവര്‍ അകപ്പെട്ട സ്ഥലത്തെത്തുകയും കുടുംബത്തെ രക്ഷപെടുത്തി തിരിച്ചെത്തിക്കുകയുമായിരുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button