Jobs & Vacancies

പ്രോജക്ട് ഫെല്ലോ താത്കാലിക നിയമനം

കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഡിസൈൻ ആൻഡ് കോൺടാക്റ്റ് ഓഫ് എക്‌സ്‌ട്രെയ്ൻ & ഔട്ട്‌റിച്ച് പ്രോഗ്രാമിൽ രണ്ട് പ്രോജക്ട് ഫെല്ലോകളുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നു. ഇതിനായി 15ന് രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

shortlink

Related Articles

Post Your Comments


Back to top button