KeralaLatest NewsNews

സി.പി.എം പ്രവര്‍ത്തകന് കുത്തേറ്റു

കണ്ണൂര്‍: ഞായറാഴ്ച രാത്രി കാനത്തൂരില്‍ സി.പി.എം പ്രവര്‍ത്തകന് കുത്തേറ്റു. സംഭവം. സി.പി.എം പ്രവര്‍ത്തകനും പള്ളിക്കുന്ന് കാനത്തൂര്‍ ക്ഷേത്രം ക്ലര്‍ക്കുമായ ആനന്ദി (35) നാണ് കുത്തേറ്റത്. രാത്രി ഒരു സംഘം ക്ഷേത്ര ഓഫിസില്‍ കയറിയാണ് ആക്രമണം നടത്തിയത്.

ഡി.വൈ.എഫ്‌.ഐ പള്ളിക്കുന്ന് മേഖലാ കമ്മിറ്റി അംഗംകൂടിയാണ് ആനന്ദ്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നാണ് സി.പി.എം ആരോപിച്ചു. വടകര അഴിയൂരില്‍ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ബിജെപി ആക്രമണം അഴിച്ചുവിട്ടെന്ന് സി.പി.എം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button