KeralaLatest NewsNews

നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക്

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്‌ത്‌ എഐഎസ്‌എഫ്. രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയാണ് പഠിപ്പ് മുടക്കുന്നതെന്ന് എഐഎസ്‌എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button