KeralaLatest NewsNews

വാഹനാപകടം: വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു

കോട്ടയം: വൈക്കത്ത് വാഹനാപകടത്തിൽ നാല് മരണം. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിത വേഗത്തിലെത്തിയ സ്വകാര്യബസാണ് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരെ കുറിച്ച് കൂടുതൾ വിവരങ്ങൾ അറിവായിട്ടില്ല. ഇവരെ തിരിച്ചറയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button