Latest NewsNewsQatar

ഖത്തറിൽ ലഹരി കടത്താൻ ശ്രമിച്ച പുരുഷനും രണ്ട് വനിതകളും ഉൾപ്പെടുന്ന സംഘം അറസ്റ്റിൽ

ദോഹ : ഖത്തറിൽ ലഹരി കടത്താൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ. രാജ്യത്തേക്ക് 10 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ച പുരുഷനും രണ്ട് വനിതകളും ഉൾപ്പെടുന്ന സംഘത്തെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ലഹരി നിയന്ത്രണ ജനറൽ ഡയറക്ടറേറ്റ്, വിമാനത്താവള സുരക്ഷാ വകുപ്പുമായി ചേർന്ന് അറസ്റ്റ് ചെയ്തത്. കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികൃതർക്കു കൈമാറി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button