KeralaNattuvarthaLatest NewsNews

പ്രാദേശിക അവധി പ്രഖ്യാപിച്ചു

തൃശൂർ : പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 15 ന് പൊയ്യ ഗ്രാമപഞ്ചായത്ത് ഒഴികെ കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിൽ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button