KeralaLatest NewsNews

എച്ച്1എൻ1 പനി; കെകെ ശൈലജയ്ക്ക് രാഹുലിന്റെ കത്ത്

മുക്കം: എച്ച്1എൻ1 പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് കത്തയച്ച് വയനാട് എംപി രാഹുൽ ഗാന്ധി. 150ൽ പരം ആളുകൾക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ ബോധവൽക്കരണ പരിപാടികൾ ആവിഷ്കരിക്കണമെന്നും കൂടുതൽ ലാബോറട്ടി സൗകര്യമൊരുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.

Read also: ‘ട്യൂഷന്‍ ചേച്ചി’ വിദ്യാര്‍ത്ഥിനികളെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി, വീഡിയോ കാമുകന് അയച്ചു

അതേസമയം ച്ച്1എൻ1 ഭീതിയുടെ പശ്ചാത്തലത്തിൽ മുക്കം നഗരസഭയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അംഗൻവാടിക്കും മദ്രസയ്ക്കും അവധി ബാധകമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button