Latest NewsNewsInternational

പാക്കിസ്ഥാനിൽ പള്ളിയിൽ ബോംബ് സ്ഫോടനം, 13 പേർ മരിച്ചു, 19 പേർക്ക് പരിക്ക്

ബലൂചിസ്ഥാൻ: പാക്കിസ്ഥാനിൽ പള്ളിയിൽ ബോംബ് സ്ഫോടനം, 13 പേർ മരിച്ചു, 19 പേർക്ക് പരിക്ക്. ബലൂചിസ്ഥാനിലെ മുസ്ലീം പള്ളിയിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button