KeralaLatest NewsNews

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ട് വന്ന സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാന വളത്തിൽ വീണ്ടും സ്വര്‍ണവേട്ട. രണ്ട് യാത്രക്കാർ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ട് വന്ന സ്വർണ്ണവും വിമാനത്തിന്റെ സീറ്റിനുള്ളിൽ ഒളിപ്പിച്ച സ്വർണവും ചേർത്ത് 54 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. 1328 ഗ്രാം സ്വർണ്ണമാണ്‌ കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button