KeralaLatest NewsNews

കെവിൻ കേസിൽ സസ്പെൻഷനിൽ ആയിരുന്ന എസ്ഐയെ തിരികെ എടുത്തു, ഡിജിപി ലോക്നാഥ് ബഹ്റയുടേതാണ് നടപടി

കോട്ടയം: കെവിൻ കേസിൽ സസ്പെൻഷനിൽ ആയിരുന്ന എസ്ഐയെ തിരികെയെടുത്ത് ഡിജിപി ലോക്നാഥ് ബഹ്റ. എസ്ഐ ഷിബുവിനെയാണ് സർവീസിൽ തിരികെയെടുത്തത്. നേരത്തെ സസ്പെൻഷൻ പിൻവലിച്ച് കൊണ്ടുള്ള എറണാകുളം റേഞ്ച് ഐജിയുടെ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ മരവിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button