KeralaLatest NewsNews

തന്റെ ചിത്രമുള്ള പോസ്റ്ററിന് ‘ബെസ്റ്റ് പോസ്റ്റര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് : ആരിഫ് എം.പിയും വി.ടി.ബല്‍റാം എം.എല്‍.എയും തമ്മില്‍ ഏറ്റുമുട്ടല്‍ : ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: തന്റെ ചിത്രമുള്ള പോസ്റ്ററിന് ‘ബെസ്റ്റ് പോസ്റ്റര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് , ആരിഫ് എം.പിയും വി.ടി.ബല്‍റാം എം.എല്‍.എയും തമ്മില്‍ ഏറ്റുമുട്ടല്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ആലപ്പുഴ എംപി എ.എം ആരിഫ് പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെതിരെയാണ് വി.ടി ബല്‍റാം എം.എല്‍.എ പരിഹാസവുമായി രംഗത്ത് എത്തിയിരികകുന്നത്.. തന്റെ ചിത്രമുള്ള പോസ്റ്ററിന് ബെസ്റ്റ് പോസ്റ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചു എന്നായിരുന്നു ആരിഫ് പങ്കുവച്ച പോസ്റ്റ്. അതിന് മറുപടിയായി ബല്‍റാം ഈ കെട്ട കാലത്തും കേരളത്തിന് അഭിമാനിക്കാന്‍ ഇതില്‍പ്പരം മറ്റെന്തുണ്ട് ലൈവ് യൂ സഖാവേ എന്നായിരുന്നു.

ദേശീയതലത്തില്‍ ലഭിച്ച 1600ല്‍ പരം എന്‍ട്രികളില്‍ നിന്ന് പോസ്റ്റര്‍ വിഭാഗത്തില്‍ 2019ലെ മികച്ച പോസ്റ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും 2019ലെ ഏറ്റവും മികച്ച പോസ്റ്റര്‍ പ്രിന്റിംങ് അവാര്‍ഡും ലഭിച്ചു എന്നാണ് ആരിഫ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button