Latest NewsNewsIndia

കായികമേളക്കിടെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ തലയോട്ടിയില്‍ ജാവലിന്‍ തുളച്ചുകയറി

ഹൗറ: കായികമേളക്കിടെ ആറാം ക്ലാസുകാരന്റെ തലയോട്ടിയില്‍ ജാവലിന്‍ തുളച്ചു കയറി. വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. പശ്ചിമ ബംഗാളിലെ ഹൗറയില്‍ നടന്ന സ്പോര്‍ട്ട്സ് മീറ്റിലാണ് അപകടം. കായികമേള നടക്കുന്നതിനിടെ മൈതാനത്തിന്റെ ഒരു വശത്ത് നില്‍ക്കുകയായിരുന്ന കുട്ടിയുടെ തലയിലേക്ക് ലക്ഷ്യം തെറ്റി ജാവലിന്‍ തുളച്ചു കയറുകയായിരുന്നു. കുട്ടിയെ ഉടന്‍ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ജാവലിന്‍ പുറത്തെടുത്തുവെങ്കിലും കുട്ടി നിലവില്‍ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button