Latest NewsNewsIndia

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് കൊ​ല്ല​പ്പെട്ടു

ശാ​ന്തി​പു​ര്‍: പ്രാ​ദേ​ശി​ക തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് കൊ​ല​പ്പെട്ടു . പ​ശ്ചി​മ​ബം​ഗാ​ളി​ലെ നാ​ദി​യ ജി​ല്ല​യിൽ ശാ​ന്തി​പു​ര്‍ മേ​ഖ​ല​യി​ൽ ശ​ന്ത​നു മ​ഹാ​തോ​യെയാണ് അ​ക്ര​മി​സം​ഘം കൊ​ല​പ്പെ​ടു​ത്തിയത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം അ​ക്ര​മി​ക​ള്‍ ആ​കാ​ശ​ത്തേ​ക്കു വെ​ടി​വച്ചതായും നാ​ട​ന്‍ ബോം​ബ് എ​റിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

Also read : താൻ ഭീകരർക്കൊപ്പം എങ്ങനെ വന്നുവെന്നത് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി അറസ്റ്റിലായ ദേവീന്ദർ സിംഗ് , ഇവർക്കൊപ്പം അറസ്റ്റിലായത് ഷോപിയാനിലെ അഭിഭാഷകനും

അതേസമയം തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ലെ ത​മ്മി​ല​ടി​യാ​ണു മ​ഹാ​തോ​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button