Latest NewsNewsMobile PhoneTechnology

പുതിയ മോഡൽ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ച് വിവോ : വിലയും സവിശേഷതകളും അറിയാം

പുതിയ മോഡൽ സ്മാർട്ട് ഫോൺ  വിവോ വൈ 11  വിപണിയിൽ.  5000 എംഎഎച്ചിന്റെ കരുത്തുറ്റ ബാറ്ററിയാണ് പ്രധാന പ്രത്യേകത. 6.35ഇഞ്ച് ഹാലോ ഫുള്‍ വ്യൂ ഡിസ്‌പ്ലേ, സ്നാപ്ഡ്രാഗണ്‍ 439 12 എന്‍എം ഒക്ടാകോര്‍ പ്രോസസ്സര്‍, എഐ ഡ്യുവല്‍ റിയര്‍ ക്യാമറ, സ്മാര്‍ട്ട് പവര്‍ മാനേജ്മെന്റ് സിസ്റ്റം എന്നിവയാണ് മറ്റു പ്രത്യേകതകൾ

VIVO Y11

Also read : ഇന്റർനെറ്റ് ബാങ്കിങ് സംവിധാനം കൂടുതൽ എളുപ്പമാക്കി ഐസിഐസിഐ ബാങ്ക് : പുതിയ ലോഗിൻ സംവിധാനം അവതരിപ്പിച്ചു

3 ജിബി റാം, 32 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജുള്ള ഫോണിന് 8,990 രൂപയില്‍ സ്വന്തമാക്കാം. മിനറല്‍ ബ്ലൂ, അഗേറ്റ് റെഡ് എന്നീ രണ്ട് നിറങ്ങളില്‍ എത്തുന്ന വൈ 11, ഓഫ്‌ലൈനായും വിവോ ഇ സ്റ്റോര്‍, ആമസോണ്‍, പേടിയം മാള്‍, ടാറ്റ ക്ലിക്, ബജാജ് ഇഎംഐ സ്റ്റോര്‍ തുടങ്ങിയവയിലൂടെയൂം ലഭ്യമാകും

Tags

Related Articles

Post Your Comments


Back to top button
Close
Close