Latest NewsIndiaNews

പ​ത്തു ത​ല​മു​റ​ക​ള്‍ ക​ഴി​ഞ്ഞാ​ലും നി​ങ്ങ​ള്‍​ക്കോ കോൺഗ്രസുകാർക്കോ സ​വ​ര്‍​ക്ക​റു​ടെ ധൈ​ര്യം ഉ​ണ്ടാ​കി​ല്ല; രാഹുലിനെതിരെ വിമർശനവുമായി സ്‌മൃതി ഇറാനി

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധിയ്‌ക്കെതിരെ വിമർശനവുമായി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. ഇ​നി​യൊ​രു പ​ത്തു ത​ല​മു​റ​ക​ള്‍ ക​ഴി​ഞ്ഞാ​ലും നി​ങ്ങ​ള്‍​ക്കോ, നി​ങ്ങ​ളു​ടെ ഒ​പ്പ​മു​ള്ള കോ​ണ്‍​ഗ്ര​സു​കാ​ര്‍‌​ക്കോ സ​വ​ര്‍​ക്ക​റു​ടെ ധൈ​ര്യം ഉ​ണ്ടാ​കി​ല്ലെ​ന്ന് അവർ പറയുകയുണ്ടായി. പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ര്‍​ശി​ച്ച സം​ഭ​വ​ത്തി​ല്‍ മാ​പ്പു പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്ന​പ്പോ​ള്‍ രാ​ഹു​ല്‍ പ​റ​ഞ്ഞ “മാ​പ്പു പ​റ​യാ​ന്‍ ത​ന്‍റെ പേ​ര് രാ​ഹു​ല്‍ സ​വ​ര്‍​ക്ക​ര്‍ എ​ന്ന​ല്ല’ എ​ന്ന വാ​ക്കു​ക​ള്‍‌ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സ്‌മൃതി ഇറാനിയുടെ വിമർശനം.

Tags

Related Articles

Post Your Comments


Back to top button
Close
Close