Latest NewsNewsOman

ഒമാനില്‍ നാളെ മുതല്‍ വീണ്ടും മഴ

മസ്‌ക്കറ്റ്: ചൊവ്വാഴ്ച മുതല്‍ ഒമാനില്‍ വീണ്ടും മഴ പെയ്യുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴ കുറച്ചുകൂടി ശക്തമാവാനും സാധ്യതയുണ്ട്. അന്തരീക്ഷത്തില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തലസ്ഥാനമായ മസ്‍കറ്റിലും മുസന്ദം, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ബാത്തിന, എന്നീ ഗവര്‍ണറേറ്റുകളിലും സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ചില ഭാഗങ്ങളിലും മഴ പെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button