Latest NewsKeralaCinemaNews

നടി അമല പോളിന്‍റെ പിതാവ് അന്തരിച്ചു

കൊച്ചി: പ്രമുഖ നടി അമല പോളിന്‍റെ പിതാവ് പോള്‍ വര്‍ഗ്ഗീസ്(61) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ മൂന്നു മണിക്കും അഞ്ചു മണിക്കുമിടയിൽ കുറുപ്പംപടി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾ കാത്തോലിക് പള്ളിയിൽ വെച്ച് നടക്കും. ഭാര്യ ആനീസ് പോള്‍. അമലയുടെ സഹോദരന്‍ അഭിജിത്ത് പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button