Latest NewsNewsIndia

അനധികൃതമായി ബംഗളൂരുവിൽ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ

ബെം​ഗളൂരു: അനധികൃതമായി ബംഗളൂരുവിൽ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ. മതിയായ രേഖകളില്ലാതെ മാർത്തഹള്ളിയിലെ ക്യാമ്പിൽ കഴിഞ്ഞിരുന്ന അച്ഛനും അമ്മയും മകനുമാണ് അറസ്റ്റിലായത്.

Also read : വീടിനുള്ളിൽ അമ്മയും മകനും കുത്തേറ്റ് മരിച്ചനിലയിൽ : മൃതദേഹങ്ങള്‍ കണ്ടെത്തിയത് അഴുകിയ നിലയില്‍

ചോദ്യം ചെയ്യലിൽ ബംഗ്ലാദേശിൽനിന്നും വന്നവരാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. ബംഗ്ലാദേശ് തിരിച്ചറിയിൽ കാർഡും ജനന സർട്ടിഫിക്കറ്റുകളും ഇവരിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments


Back to top button