KeralaNattuvarthaLatest NewsNews

ദേ​ശീ​യ​പാ​ത​യി​ല്‍ ടാ​ങ്ക​ര്‍ ലോ​റി​ക്കു പി​റ​കി​ല്‍ ബൈ​ക്കി​ടി​ച്ച് ര​ണ്ടു​പേ​ര്‍ മ​രി​ച്ചു.

തൃ​ശൂ​ര്‍: വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ടാ​ങ്ക​ര്‍ ലോ​റി​ക്കു പി​റ​കി​ല്‍ ബൈ​ക്കി​ടിച്ച് മ​ര​ത്താ​ക്ക​ര കു​ഞ്ഞ​നം​പാ​റ പ​ള്ളി​ക്കോ​ള​നി ക​ണ്ണൂ​ക്കാ​ട​ന്‍ ക്ലീ​റ്റ​സ്, അ​രി​ത്തോ​ട്ട​ത്തി​ല്‍ ശ​ശി എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. തൃ​ശൂ​ര്‍ പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യ്ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

Also read : എട്ടുപേരുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ സർക്കാർ: ഒറ്റരാത്രി കൊണ്ട് മാധവ് ഒറ്റയ്ക്കായി, അച്ഛനും അമ്മയും കൂടപ്പിറപ്പും യാത്രയായ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് പിഞ്ചുബാലന്‍

ടോ​ള്‍ പ്ലാ​സ​യി​ലെ വ​രി​യി​ല്‍ കാ​ത്തു​കി​ട​ന്ന ലോ​റി​യു​ടെ പി​റ​കി​ൽ ബൈ​ക്ക് ഇ​ടി​ക്കുകയായിരുന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ലോ​റി​യു​ടെ അ​ടി​യി​ല്‍ ബൈ​ക്ക് അ​ക​പ്പെ​ട്ടു. ത​ല​യ്ക്കു പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേക്ക് കൊണ്ട് പോകുന്നതിനു മുൻപേ മരണപ്പെട്ടു. സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ അ​മി​ത വേ​ഗ​ത്തി​ല്‍ വ​ന്ന ബൈ​ക്ക് അ​ശ്ര​ദ്ധ​മാ​യി ദേ​ശീ​യ​പാ​ത​യി​ലേ​ക്കു പ്ര​വേ​ശി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെന്നാണ് പ്രാഥമിക നിഗമനം. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥലത്തെത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button