KeralaLatest NewsNews

പോക്സോ കേസിൽ എൽഡി ക്ലർക്ക് അറസ്റ്റിൽ

ഇടുക്കി: പോക്സോ കേസിൽ പ്രതിയായ എൽഡി ക്ലർക്ക് അറസ്റ്റിൽ. കാഞ്ഞാർ ആർഡിഒ ഓഫീസിലെ എൽഡി ക്ലർക്കായ പൂമാല സ്വദേശി ജോമോൻ ടിഎസ് ആണ് അറസ്റ്റിലായത്. പതിനഞ്ചു വയസുകാരിയോട് ലൈംഗിക ചുവയോട് കൂടി പെരുമാറിയെന്നാണ് കേസ്. പെൺകുട്ടി അമ്മയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button