NattuvarthaLatest NewsKeralaNews

വീ​ടി​ന​ടു​ത്തു​ള്ള തോ​ട്ടി​ൽ മു​ങ്ങി ര​ണ്ടു വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം

ആലപ്പുഴ : വീ​ടി​ന​ടു​ത്തു​ള്ള തോ​ട്ടി​ൽ മു​ങ്ങി ര​ണ്ടു വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം. കു​ട്ട​നാ​ട്ടി​ലെ വെ​ളി​യ​നാട്ടിൽ വ​ട​ക്ക​ൻ വെ​ളി​യ​നാ​ട് ത​ണി​ച്ചു​ശേ​രി ജോ​സി​ൻ തോ​മ​സി​ന്‍റെ​യും ജോ​മോ​ളു​ടെ​യും ഇ​ള​യ മ​ക​ൾ ജൊ​ഹാ​നയാണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button