KeralaLatest NewsNews

ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസുടമകൾ സമരത്തിലേയ്ക്ക്

തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ സമരത്തിലേയ്ക്ക്. ഫെബ്രുവരി 4 മുതൽ അനശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസുടമകളുടെ സംഘടന. വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട് ഉടമകൾ. മിനിമം ചാർജ് 10 രൂപ ആക്കണമെന്നാണ് പ്രധാന ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button