CricketLatest NewsNewsSports

പരിക്ക് ; ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്നും ഖലീല്‍ അഹമ്മദ് പുറത്ത്

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യ എ ടീമിന്റെ പരമ്പരയില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദ് പുറത്ത്. ഇന്ത്യ ന്യൂസിലാന്‍ഡ് എ ടീമുകളുടെ ആദ്യ ഏകദിനത്തിനിടെയാണ് ഖലീല്‍ അഹമ്മദിന് പരിക്കേറ്റത്. ന്യൂസിലാന്‍ഡ് പരമ്പരയില്‍ മികച്ച ഫോമിലുള്ള ഖലീല്‍ അഹമ്മദിന് കൈക്കേറ്റ പൊട്ടലാണ് തിരിച്ചടിയാണ്.

കഴിഞ്ഞ ദിവസം നടന്ന ഏകദിനത്തില്‍ 46 റണ്‍സ് വഴങ്ങി ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ചികിത്സക്കായി താരം ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button