Latest NewsKeralaNattuvarthaNews

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : ഒരു മരണം

കോഴിക്കോട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറു വയസുകാരൻ മരിച്ചു. കോഴിക്കോട് മുക്കം മണാശ്ശേരിയിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായിരുന്ന താമരശ്ശേരി കാരാടി സ്വദേശി അനൂപ് ലാലിന്‍റെ മകൻ കൃഷ്ണ കെ ലാൽ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അനൂപ് ലാലിനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button