KeralaLatest NewsNews

മലപ്പുറത്ത് ലോറി ഓട്ടോറിക്ഷയിലേക്ക് പാഞ്ഞു കയറി വിദ്യാർഥിനി മരിച്ചു

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിൽ ലോറി ഓട്ടോറിക്ഷയിലേക്ക് പാഞ്ഞു കയറി വിദ്യാർഥിനി മരിച്ചു. ചാപ്പനങ്ങാടിക്ക് സമീപമായിരുന്നു അപകടം. കുട്ടിയുടെ പിതാവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: തുർക്കി ഭൂകമ്പം: മരണസംഖ്യ 36 ആ​യി; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

ചാപ്പനങ്ങാടി ഗിരീഷിന്റെ മകൾ ജിധിഷ (13)ആണ് മരിച്ചത്. ചാപ്പനങ്ങാടി പിഎംഎസ്എ വിഎച്ച്എസ്എസ് 8ാം ക്ലാസ് വിദ്യാർഥിനിയാണ്. അച്ഛൻ ഗിരീഷിനൊപ്പം യാത്ര ചെയ്യന്നതിനിടെയാണ് അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button