Latest NewsUAENews

യുഎഇയിൽ ഏഴു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4പേർക്ക് ദാരുണാന്ത്യം : 9 പേർക്ക് പരിക്കേറ്റു

അബുദാബി : യുഎഇയിൽ ഏഴു കാറുകൾ കൂട്ടിയിടിച്ച് 4പേർക്ക് ദാരുണാന്ത്യം. അബുദാബി അൽറാഹ മാളിനടുത്ത് അബുദാബി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. 9 പേർക്കു നിസ്സാരമായി പരിക്കേറ്റു. ഇവരെ പ്രാഥമിക ശുശ്രൂഷ നൽകി. മരിച്ചവർ ഏതു രാജ്യക്കാരാണെന്നു വ്യക്തമല്ല. പകടത്തെ തുടർന്ന് ഏതാനും സമയം ഗതാഗതം തടസ്സപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button