Latest NewsNewsIndia

പള്ളികളിലെ സ്ത്രീ പ്രവേശനം: സുപ്രീംകോടതിയിൽ നിലപാടറിയിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ്

ദില്ലി: മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയിൽ നിലപാടറിയിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ്. സ്ത്രീകളെ പള്ളികളിൽ നിന്ന് വിലക്കുന്നതല്ല ഇസ്ലാം നിയമമെന്ന് ബോർഡ് സുപ്രീംകോടതിയൽ സത്യവാങ്മൂലം നൽകി. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ ബോർഡിന് എതിർപ്പില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button