Latest NewsNewsIndiaInternational

ചൈന വഴങ്ങി, ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ രണ്ടു വിമാനങ്ങൾക്ക് അനുമതി

ദില്ലി: കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. രണ്ടു വിമാനങ്ങൾക്ക് ചൈനയുടെ അനുമതി ലഭിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഒഴിപ്പിക്കൽ നടപടികളോട് ചൈന മുഖം തിരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിർദേശമില്ലെന്ന് പറഞ്ഞായിരുന്നു ചൈന ഒഴിപ്പിക്കൽ നടപടികളെ തടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button