KeralaLatest NewsNews

വീടിന്‍റെ ടെറസിൽ കഞ്ചാവുചെടി വളർത്തിയ മെക്കാനിക്കൽ എൻജിനീയർ  അറസ്റ്റിൽ

മലപ്പുറം : വീടിന്റെ ടെറസിൽ കഞ്ചാവുചെടി വളർത്തിയ മുപ്പതുകാരനായ മെക്കാനിക്കൽ എൻജിനീയർ അറസ്റ്റിൽ. 59 ചെടികളാണ് കണ്ടെത്തിയത്. പോത്തുകല്ലിൽ പുഴയോരത്ത് കഞ്ചാവുചെടി കണ്ടെത്തിയ സംഭവത്തെ തുടർന്ന് നടത്തിയ  അന്വേഷണത്തിലാണ് ടെറസിലെ കഞ്ചാവുചെടി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button