Latest NewsNewsIndia

ആം​ആ​ദ്മി എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ കോ​ണ്‍​ഗ്ര​സിൽ

ന്യൂ​ഡ​ല്‍​ഹി: ആം​ആ​ദ്മി എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍. ക​ല്‍​ക്കാ​ജി എം​എ​ല്‍​എ സ​ര്‍​ദാ​ര്‍ മ​ന്‍​പ്രീ​ത് സിം​ഗി​ന്‍റെ മ​ക അ​വ​താ​ര്‍ സിം​ഗാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​ത്. ഡ​ല്‍​ഹി പി​സി​സി അ​ധ്യ​ക്ഷ​ന്‍ സു​ഭാ​ഷ് ചോ​പ്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് അ​വ​താ​ര്‍ സിം​ഗ് കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. അതേസമയം സം​ഭ​വ​ത്തേ​ക്കു​റി​ച്ച്‌ മ​ന്‍​പ്രീ​ത് സിം​ഗ് എം​എ​ല്‍​എ​യോ ആ​പ്പ് നേ​താ​ക്ക​ളോ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.ആം ആദ്‌മി പാർട്ടിയിൽ നിന്ന് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ചേ​ക്കേ​റി​യ അ​ല്‍​ക്ക ലാം​ബ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍, ആം​ആ​ദ്മി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​വു​മാ​യി രംഗത്തെത്തുന്നതിനിടെയാണ് എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ കോ​ണ്‍​ഗ്ര​സിൽ ചേർന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button