KeralaLatest NewsNews

എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്‌ലിങ്ങളെ കബളിപ്പിക്കുന്നു – പി.സി ജോര്‍ജ്ജ്

തിരുവനന്തപുരം•പൗരത്വനിയമത്തെ അനുകൂലിച്ച് പി.സി.ജോര്‍ജ്. പൗരത്വനിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ലെന്നും എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്‌ലിംകളെ കബളിപ്പിക്കുകയാണെന്നും പി.സി ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ഭരണപരാജയം മറയ്ക്കാനാണിതെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button