Latest NewsUAENews

മയക്കുമരുന്ന് കൈവശം വെച്ചതിന് യുഎഇയിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

മസ്‌ക്കറ്റ്: മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമുള്ള കുറ്റങ്ങള്‍ ചുമത്തി യുഎഇയിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ. റോയല്‍ ഒമാൻ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. മയക്കുമരുന്നിന്റെയും മറ്റ് നിരോധിത മരുന്നുകളുടെയും ഉപയോഗം തടയുന്നതിനുള്ള പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരും ഏഷ്യക്കാരാണെന്നാണ് സൂചന. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button