Latest NewsNewsInternational

സ്‌കൂളിലുണ്ടായ തിക്കും തിരക്കും; 14 കു​ട്ടി​ക​ള്‍ക്ക് ദാരുണാന്ത്യം

നെ​യ്റോ​ബി: പ​ടി​ഞ്ഞാ​റ​ന്‍ കെ​നി​യ​യി​ലെ പ്രൈ​മ​റി സ്കൂ​ളി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 14 കു​ട്ടി​ക​ള്‍ക്ക് ദാരുണാന്ത്യം. 40 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നെ​യ്‌​റോ​ബി​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റു​ള്ള ക​ക​മെ​ഗ പ്രൈ​മ​റി സ്‌​കൂ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. സ്കൂ​ള്‍ വി​ട്ടു​പോ​കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ തി​ര​ക്കാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. പലരുടെയും നില ഗുരുതരമാണെന്നാണ് സൂചന. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ക​ക​മെ​ഗ പോ​ലീ​സ് ക​മാ​ന്‍​ഡ​ര്‍ ഡേ​വി​ഡ് ക​ബേ​ന ‌പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button