Latest NewsNewsIndia

ബ​ജ​റ്റി​നെ​തി​രെ വീ​ണ്ടും വിമർശനവുമായി രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​വ​ത​രി​പ്പി​ച്ച 2020ലെ ​ബ​ജ​റ്റി​നെ​തി​രെ വീണ്ടും വിമർശനവുമായി രാ​ഹു​ല്‍ ഗാ​ന്ധി രം​ഗ​ത്ത്. രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ ക​ഴി​ഞ്ഞ 45 വ​ര്‍​ഷ​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാണെന്നും എ​ന്നാ​ല്‍‌, ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ കേ​ന്ദ്ര ബ​ജ​റ്റി​ലോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​ലോ ക​ണ്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. രാ​ജ്യ​ത്തെ ഓ​രോ യു​വാ​വും ജോ​ലി തേ​ടി അ​ല​യു​ക​യാ​ണ് എ​ന്ന​താ​ണ് യ​ഥാ​ര്‍​ഥ വ​സ്തു​ത​യെ​ന്നും അ​ത് ച​ര്‍​ച്ച ചെ​യ്യാ​നോ പ​രി​ഹാ​രം കാ​ണാ​നോ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ​മ​യം ക​ണ്ടെ​ത്തു​ന്നി​ല്ലെ​ന്നും രാ​ഹു​ല്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button