Latest NewsNewsIndia

‘ചരിത്രത്തെ മാറ്റി മറിക്കും, എതിർ ശബ്ദങ്ങളെ അടിച്ചമർത്തും, മെർസ്സൽ എന്ന ചിത്രം ദ്രാവിഡ മണ്ണിൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക്‌ അത്രമാത്രം തടയിട്ടിട്ടുണ്ട്‌ എന്ന് വ്യക്തം,’ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡിൽ വിജയിയെ പിന്തുണച്ച് പിവി അൻവർ എംഎൽഎ

ഇളയ ദളപതി വിജയ്‌‍യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തതിൽ താരത്തിനു പിന്തുണയുമായി നിലമ്പൂർ എംഎൽഎ പി.വി.അൻവറും പോസ്റ്റിട്ടു. മെർസൽ എന്ന ചിത്രം ദ്രാവിഡ മണ്ണിൽ ബിജെപിയുടെ വളർച്ചയ്ക്കു തടയിട്ടിട്ടുണ്ടെന്നാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് അൻവർ പറഞ്ഞു. അൻവറിന്റെ പോസ്റ്റ് പരിഭാഷപ്പെടുത്തിയും സ്ക്രീൻഷോട്ട് പങ്കുവച്ചും, കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവ് വിജയ്‌‍യെ പിന്തുണച്ചെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രചാരണവും തുടങ്ങി.

ആരാധകർ സംയമനം പാലിക്കണമെന്നാണ് വിജയ് ഫാൻസ് അസോസിയേഷൻ ഇപ്പോൾ നൽകിയിരിക്കുന്ന നിർദേശം. ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലുമായി നിരവധി പേരാണു താരത്തിനു പിന്തുണയുമായി രംഗത്തുവന്നത്.

#WeStandWithVijay, #Thalapathy തുടങ്ങിയ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.

https://www.facebook.com/pvanvar/photos/a.714472595270037/3011351275582146/?type=3&__xts__%5B0%5D=68.ARCRJY7JW_SgpKfsG_AjlnVbQqYD5yfaB91uYnG47aLydDZu5Kw4lm8vifW7DDJV0oEM146qMgtDQLd_43p7rng7lpa0PavVkVhBDRRDBLqxJHNfEMWj9-kz8G4BTGq0JYlxkcIxLj5l1Se703qiZ-1X3AXZSY18kTmwrRCljpE2_iQ4zgExb35YjbzPTqVtztVgzd4j_Mb2WwgXncDD5jX1QJXjV077NuALTUUsPgzSyqm3JJOOKMPCP8Ej5skenEI5D90MFLeE4JFbtwiRU3ZBQraEDfCa1RNrgqV8yV6WjkoBTxUWNljvQ9DkqImFr1eysKc5CbHtdpg4WKqCXcsz9w&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button