Latest NewsInternational

അ​ല്‍ ക്വ​യ്ദ നേ​താ​വ് അ​ല്‍ റെ​യ്മി​യെ യു​എ​സ് വധിച്ചു : വെളിപ്പെടുത്തൽ ട്രംപിന്റേത്

യെ​മ​നി​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് റെ​യ്മി​യെ വ​ധി​ച്ച​തെ​ന്ന് വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.

സ​നാ: അ​റേ​ബ്യ​ന്‍ ഉ​പ​ദ്വീ​പി​ലെ അ​ല്‍ ക്വ​യ്ദ(​എ​ക്യൂ​എ​പി) നേ​താ​വ് അ​ല്‍ റെ​യ്മി​യെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​ധി​ച്ചെ​ന്നു യു​എ​സ്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.യെ​മ​നി​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് റെ​യ്മി​യെ വ​ധി​ച്ച​തെ​ന്ന് വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.

കുട്ടികള്‍മുതല്‍ വയോജനങ്ങള്‍ക്ക് വരെ പ്രത്യേക ദിനങ്ങള്‍; എന്നാപിന്നെ ഞങ്ങള്‍ക്കും വേണം, കഷണ്ടിക്കാര്‍ ഐക്യരാഷ്ട്ര സഭയിലേക്ക്

2015-മു​ത​ല്‍ യെ​മ​നി​ല്‍ അ​ല്‍ ക്വ​യ്ദ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്ന​യാ​ളാ​ണു അ​ല്‍ റെ​യ്മി. 2000 മു​ത​ല്‍ ന​ട​ന്ന പ​ല ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും സൂ​ത്ര​ധാ​ര​നാ​യി​രു​ന്നു റെ​യ്മി.

shortlink

Related Articles

Post Your Comments

Related Articles


Back to top button