Latest NewsNewsMobile PhoneTechnology

ഫോണുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് സാംസങ്ങ്

വിവിധ മോഡൽ ഫോണുകൾക്ക് ഇന്ത്യയിൽ ഫോണുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് സാംസങ്ങ്. റെ മിഡ് റേഞ്ച് ഫോണ്‍ ഗാലക്സി എ 50 എസിന്റെ 4 ജിബി റാം വേരിയന്റിന് 22,999 രൂപയായിരുന്നു വില എങ്കിൽ ഈപ്പോൾ 17,499 രൂപയ്ക്ക് സ്വന്തമാക്കാം. 24,999 രൂപ ജിബി വേരിയന്റ് ഇപ്പോള്‍ 19,999 രൂപയായി കുറഞ്ഞിട്ടുണ്ട്.

GALAXY A50S

6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി + ഇന്‍ഫിനിറ്റി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, ഓണ്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സർ 48 മെഗാപിക്സല്‍ എഫ്/2.0 ലെന്‍സ്, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് , 5 മെഗാപിക്സല്‍ ഡെപ്ത് എഫ്/2.2 ലെന്‍സ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ മുന്‍വശത്ത് 32 മെഗാപിക്സല്‍ ക്യാമറ 4,000 എംഎഎച്ച്‌ ബാറ്ററി 15 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ്, 128 ജിബി സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ. പ്രിസി ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് വയലറ്റ്, പ്രിസം ക്രഷ് വൈറ്റ് എന്നി മൂന്ന് വ്യത്യസ്ത നിറങ്ങളിൽ ഫോൺ ലഭ്യമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button