Latest NewsKeralaNattuvarthaNews

വെള്ളച്ചാട്ടം കാണാനെത്തിയ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോടഞ്ചേരി: വെള്ളച്ചാട്ടം കാണാനെത്തിയ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ മലപ്പുറം തിരൂർ ആലത്തൂർ സ്വദേശിയും ഫാറൂഖ് കോളേജിൽ ബിഎസ്‍സി വിദ്യർത്ഥിയുമായ സൽമാൻ ഫാരിസ് (20)ആണ് മുങ്ങി മരിച്ചത്.. വൈകിട്ട് നാലുമണിയോടെയാണ് ആറുപേരടങ്ങുന്ന സംഘം വെള്ളച്ചാട്ടം കാണാനായി എത്തിയത്. ശേഷം അപകടം സംഭവിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button