Jobs & VacanciesLatest NewsNews

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ് അവസരം. ജബല്‍പുര്‍ ഡിവിഷനില്‍ 1273, ഭോപാല്‍ ഡിവിഷനില്‍ 200 എന്നിങ്ങനെ ആകെ 1473 അപ്രന്റിസ് ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യവും ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി./എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://wcr.indianrailways.gov.in/

Also read : ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് അവസരം, 2792 ഒഴിവുകൾ അപേക്ഷ ക്ഷണിച്ചു

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി(ജബല്‍പുര്‍) : ഫെബ്രുവരി 26

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി(ഭോപാൽ) : ഫെബ്രുവരി 14

shortlink

Related Articles

Post Your Comments

Related Articles


Back to top button