Latest NewsIndia

അവർക്ക് ഭയം, സഭയിൽ സംസാരിക്കുന്നതിൽ നിന്ന് സർക്കാർ എന്നെ തടയുന്നു: രാഹുൽ ഗാന്ധി

മോ​​ദി ഒ​​രു പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കു യോ​​ജി​​ച്ച ത​​ര​​ത്തി​​ല്‍ അ​​ല്ല പെ​​രു​​മാ​​റു​​ന്ന​​തെ​​ന്നാ​​യി​​രു​​ന്നു രാ​​ഹു​​ലി​​ന്‍റെ മ​​റു​​പ​​ടി.

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ കോൺഗ്രസ്.മോദി സർക്കാരിനെ ചോദ്യം ചെയ്യാൻ ശ്രമിക്കുമ്പോഴെല്ലാം ബിജെപി ഗവണ്മെന്റ് ശബ്ദം പുറപ്പെടുവിച്ച് അത് തടസപ്പെടുത്തുകയാണെന്നു രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ സർക്കാരിലെ ഉന്നതരുടെ നിർദേശപ്രകാരം ആണ് സഭയിൽ പ്രവർത്തിച്ചതെന്നും രാഹുൽ ആരോപിച്ചു. മോ​​ദി ഒ​​രു പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കു യോ​​ജി​​ച്ച ത​​ര​​ത്തി​​ല്‍ അ​​ല്ല പെ​​രു​​മാ​​റു​​ന്ന​​തെ​​ന്നാ​​യി​​രു​​ന്നു രാ​​ഹു​​ലി​​ന്‍റെ മ​​റു​​പ​​ടി.

സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ല്‍ പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് ഒ​​രു പ്ര​​ത്യേ​​ക പ​​ദ​​വി​​യും പെ​​രു​​മാ​​റ്റ രീ​​തി​​ക​​ളു​​മു​​ണ്ട്. എ​​ന്നാ​​ല്‍, ന​​മ്മു​​ടെ പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് ഇ​​തൊ​​ന്നും ത​​ന്നെ​​യി​​ല്ലെ​​ന്നും രാ​​ഹു​​ല്‍ പ്ര​​തി​​ക​​രി​​ച്ചു. മോ​​ദി​​യു​​ടെ പ്ര​​സം​​ഗ​​ത്തി​​നി​​ടെ വി​​മ​​ര്‍​​ശ​​ന​​വു​​മാ​​യി രാ​​ഹു​​ല്‍ എ​​ഴു​​ന്നേ​​റ്റ​​പ്പോ​​ഴാ​​യി​​രു​​ന്നു മോ​​ദി​​യു​​ടെ പ​​രി​​ഹാ​​സം. ക​​ഴി​​ഞ്ഞ 30-40 മി​​നി​​ട്ടു​​ക​​ളാ​​യി താ​​ന്‍ സം​​സാ​​രി​​ക്കു​​ന്നു. എ​​ന്നാ​​ല്‍, പ​​ല​​ര്‍​​ക്കും കാ​​ര്യം ഇ​​പ്പോ​​ള്‍ പി​​ടി​​കി​​ട്ടി തു​​ട​​ങ്ങി​​യി​​ട്ടേ​​യു​​ള്ളൂ. പ​​ല ട്യൂ​​ബ് ലൈ​​റ്റു​​ക​​ളും ഇ​​ങ്ങ​​നെ​​യാ​​ണെ​​ന്നാ​​യി​​രു​​ന്നു മോ​​ദി​​യു​​ടെ പ​​രി​​ഹാ​​സം.

shortlink

Related Articles

Post Your Comments

Related Articles


Back to top button