Jobs & Vacancies

യു.എ.ഇയിൽ നഴ്‌സ് നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.യിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. തിരുവനന്തപുരത്തുളള ഒഡെപെക്ക് ഓഫീസിൽ 13ന് സ്‌കൈപ്പ് ഇന്റർവ്യൂ നടക്കും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഹാഡ്/ഡി.ഒ.എച്ച് പരീക്ഷ പാസാകണം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് 11 നകം അയയ്ക്കണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button