KeralaLatest NewsNews

ക്ഷേത്രച്ചിറയില്‍ കുളിക്കാനിറങ്ങിയ അച്ഛനും 2 മക്കളും മുങ്ങി മരിച്ചു

കൊല്ലം : കടയ്ക്കല്‍ ക്ഷേത്രച്ചിറയില്‍ അച്ഛനും രണ്ടു മക്കളും മുങ്ങിമരിച്ചു. നാഗര്‍കോവില്‍ സ്വദേശികളായ സെല്‍വരാജ് (49), ശരവണന്‍ (20) , വിഗ്‌നേഷ് (17) എന്നിവരാണ് മരിച്ചത്. കടയ്ക്കല്‍ ദേവീക്ഷേത്രത്തിനു സമീപമുള്ള ചിറയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. നാഗര്‍കോവില്‍ സ്വദേശികളായ ഇവര്‍ ബന്ധു വീട്ടില്‍ എത്തിയതായിരുന്നു. മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button