KozhikodeLatest NewsKeralaNattuvarthaNews

ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ 13​കാ​ര​ന്‍ മു​ങ്ങി​മ​രി​ച്ചു

തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി ഒ​റ്റ​പ്പൊ​യി​ൽ പ​ടി​ഞ്ഞാ​റേ​ക്കൂ​റ്റ്‌ ഷി​ന്‍റോ​യു​ടെ മ​ക​ൻ റ​യോ​ൺ ഷി​ന്‍റോ(13)​ആ​ണ് മ​രി​ച്ച​ത്

തി​രു​വ​മ്പാ​ടി: ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ല്‍ ക​ല്‍​പു​ഴാ​യി ക​ട​വി​ല്‍ പ​തി​മൂ​ന്നു​കാ​ര​ന്‍ മു​ങ്ങി​മ​രി​ച്ചു. തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി ഒ​റ്റ​പ്പൊ​യി​ൽ പ​ടി​ഞ്ഞാ​റേ​ക്കൂ​റ്റ്‌ ഷി​ന്‍റോ​യു​ടെ മ​ക​ൻ റ​യോ​ൺ ഷി​ന്‍റോ(13)​ആ​ണ് മ​രി​ച്ച​ത്.

Read Also : ഭക്തജന തിരക്കിൽ ശബരിമല; മിനിറ്റില്‍ 75 പേര്‍ വച്ച് പതിനെട്ടാം പടി കയറുന്നു, ക്യൂ നിൽക്കുന്നത് 8 മണിക്കൂറോളം!

ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ ഒ​ഴു​ക്കി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ‘ആലിബാബയും 41 കള്ളന്‍മാരും’ നവകേരള യാത്രയെ വിമര്‍ശിച്ച്‌ പോസ്റ്റ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button