Latest NewsKeralaNews

കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയ്യടി നേടിയ ജ്യോതി വിജയകുമാറിന്‍റെ പൗരത്വ നിയമത്തിനെതിരായ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കേരളത്തിൽ രാഹുൽ എത്തിയാൽ പരിഭാഷകയുടെ റോൾ പലപ്പോഴും കൈകാര്യം ചെയ്യുക ജ്യോതി വിജയകുമാറാണ്. രാഹുലിന്‍റെ ശൈലിയ്ക്കനുസരിച്ച് മലയാളത്തിൽ ആവേശത്തോടെ പരിഭാഷ നടത്തിയാണ് ജ്യോതി ശ്രദ്ധ നേടിയത്.

ഇപ്പോൾ ജ്യോതി വിജയകുമാർ പൗരത്വ നിയമത്തിനെതിരെ സംസാരിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തംരഗമാകുന്നത്. കോൺഗ്രസ് നേതാവും ചെങ്ങന്നൂ‍ർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥയുമായിരുന്ന ഡി. വിജയകുമാറിന്‍റെ മകളാണ് ജ്യോതി വിജയകുമാർ.

 

https://www.facebook.com/boban.mattumantha/videos/1486682938154412/

shortlink

Related Articles

Post Your Comments

Related Articles


Back to top button