KeralaLatest NewsNews

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ

തൃ​ശൂ​ര്‍: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ സം​ബ​ന്ധി​ച്ചു വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച അച്ഛനും മകനും അറസ്റ്റിൽ. തൃ​ശൂ​ര്‍ ഏ​ങ്ങ​ണ്ടി​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ വേ​ണു​ഗോ​പാ​ല്‍, മ​ക​ന്‍ അ​ഖി​ല്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇതിന് മുൻപും നിരവധി പേർ ഇത്തരത്തിൽ അറസ്റ്റിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button