Kerala

ചു​മ​ത​ല കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ക്കാ​ത്ത കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ ഒ​ഴി​വാ​ക്കാ​ന്‍ ധാ​ര​ണ

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി ഏ​ല്‍​പി​ക്കു​ന്ന ചു​മ​ത​ല കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ക്കാ​ത്ത കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ ഒ​ഴി​വാ​ക്കുമെന്ന് റിപ്പോർട്ട്. ജി​ല്ല​ക​ളു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ചു​മ​ത​ല ന​ല്‍​കി​യി​ട്ടു​ള്ള കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍ വീ​ഴ്ച വ​രു​ത്താ​തെ കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​ഴി​വാ​ക്കു​മെന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്രനാണ് അറിയിച്ചത്. അ​ച്ച​ട​ക്ക ലം​ഘ​നം പാ​ര്‍​ട്ടി​യി​ല്‍ ഒ​രു​ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ലെന്നും അതേസമയം വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന നേ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി ഏ​കാ​ഭി​പ്രാ​യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button