Latest NewsNewsInternational

ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടു

ടെഹ്‌റാൻ : ഉപഗ്രഹവിക്ഷേപണം പരാജയം. കൃത്രിമ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ഇറാന്റെ ശ്രമമാണ് പരാജയപ്പെട്ടത്. ഇന്ന് രാവിലെ 7.15നായിരുന്നു വിക്ഷേപണം. വിക്ഷേപണ വാഹനത്തിന്റെ വേഗതയില്‍ വന്ന മാറ്റമാണ് പരാജയത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

Also read : കോൺഗ്രസും ഓസ്കാർ പ്രഖ്യാപിച്ചു! അവാർഡുകൾ തൂത്തുവാരി ബിജെപി, ജേതാക്കളെ അറിയാം

വിക്ഷേപണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായിരുന്നു. പറന്നു തുടങ്ങി 230 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് ഉപഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചത്. ബാലിസ്റ്റിക് മിസൈല്‍ രംഗത്ത് നിര്‍ണായക മാറ്റം കൊണ്ടുവരാന്‍ ശേഷിയുള്ള പരീക്ഷണമാണ് പരാജയപ്പെട്ടതെന്നു അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button