Latest NewsIndia

മ​മ​ത​യെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് ക്ഷ​ണി​ച്ച്‌ കേ​ജ​രി​വാ​ള്‍

ടെ​ലി​ഫോ​ണി​ലൂ​ടെ​യാ​ണ് മ​മ​ത​യെ കേ​​ജ​രി​വാ​ള്‍ ക്ഷ​ണി​ച്ച​ത്.

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു തൊ​ട്ടു​മു​ന്‍​പ് സ​ത്യ പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ ക്ഷ​ണി​ച്ച്‌ ആം​ആ​ദ്മി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ടെ​ലി​ഫോ​ണി​ലൂ​ടെ​യാ​ണ് മ​മ​ത​യെ കേ​​ജ​രി​വാ​ള്‍ ക്ഷ​ണി​ച്ച​ത്. ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

കളളനൊപ്പം താമരശേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും പോലീസ് കണ്ടെത്തി, നാടകീയ മുഹൂർത്തം

തങ്ങൾ തന്നെയാണ് ഇലക്ഷനിൽ ജയിക്കുന്നതെന്ന ആത്മ വിശ്വാസം കൊണ്ടാണ് കെജ്‌രിവാൾ മമതയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തി​നു ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രും സം​സാ​രി​ച്ച​ത്. ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കാ​ന്‍ മ​മ​ത എ​ത്തു​മെ​ന്ന് കേ​ജ​രി​വാ​ളി​ന്‍റെ ഓ​ഫീ​ലെ ഉദ്യോഗസ്ഥരും അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button