Latest NewsNewsIndia

പി.സി.ചാക്കോ രാജിവെച്ചു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതല സ്ഥാനത്ത് നിന്നും പി.സി.ചാക്കോ രാജിവെച്ചു. സോണിയാ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് നൽകി. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013-ലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിക്കുന്നതെന്ന് പി.സി.ചാക്കോ പറഞ്ഞിരുന്നു. എഎപി കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിനെ മുഴുവന്‍ അപഹരിച്ചു. അതൊരിക്കലും തിരികെ ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button